'Triple mutant' coronavirus variant discovered in India<br />ഇന്ത്യയില്‍ ഏറ്റവുമധികം കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനൊപ്പം രണ്ടായിരത്തിലധികം പേര്‍ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ജനിതക മാറ്റം സംഭവിച്ച വൈറസാണ് ഇന്ത്യയ്ക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്നത്<br /><br /><br />